QR Digital Food menu
മൊബൈൽ ക്യാമറ ഉപയോഗിച് Qr സ്കാൻ ചെയ്യുന്ന കസ്റ്റമേഴ്‌സിന്റ്റെ ഫോണിൽ നിങ്ങളുടെ അപ്ഡേറ്റഡ് ആയ ഡിജിറ്റൽ മെനു കാണാൻ സാധിക്കുന്നു.
ഓർഡർ ചെയ്യാനും. അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന പാനൽ ഉപയോഗിച് നിങ്ങളുടെ മെനു എപ്പോഴും അപ്ഡേറ്റ് ചെയ്തു ലൈവ് ആയി നിലനിർത്താം.
സോഷ്യൽ മീഡിയകളിലൂടെയും മറ്റും ഷെയർ ചെയ്യുകയും നിങ്ങളുടെ ഡിജിറ്റൽ പ്രൊഫൈലുകളിലെല്ലാം ഉൾപ്പെടുത്തുകയും ആവാം
QR stand
ലിങ്ക് എഡിറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു synQR ടേബിൾ സ്റ്റാൻഡ് നിങ്ങള്ക്ക് കൊറിയർ ആയി ലഭിക്കുന്നു. അഡിഷണൽ സ്റ്റാൻഡുകൾ 99 രൂപക്ക് ലഭിക്കും
Sharable menu
QR ഉപയോഗിച്ച് മാത്രമല്ല അല്ലാതെയും നിങ്ങൾക്കോ കസ്റ്റമർക്കോ നിങ്ങളുടെ ബിസിനെസ്സ് കാർഡ് ഷെയർ ചെയ്യാം
Restarent info
നിങ്ങളുടെ സോഷ്യൽ മീഡിയ ഫോള്ളോവെഴ്സിനെ വർധിപ്പിക്കാനും, ഡിജിറ്റൽ സാദ്ധ്യതകൾ പരമാവധി ഉപയോഗിക്കാനും സാധിക്കുന്നു
Powerful dashboard
അനായാസം എഡിറ്റ് ചെയ്യാവുന്ന ഒരു അഡ്മിൻ പാനൽ ഉപയോഗിച്ചു നിങ്ങൾക്കും പലതും ചെയ്യാനും മാറ്റാനും സാധിക്കും
Digital business card subscription with one QR Table stand
+ 18% GST and Delivery charge applicable.
Features
- Edit any time
- Show About your business
- Contact details
- List upto 300 products
- Powerful panel
- Categories and panel
Edit any time
എപ്പോൾ വേണമെങ്കിലും എഡിറ്റ് ചെയ്യാനും മാറ്റാനും സാധിക്കുന്ന 10 ഡിസൈനുകൾ. നിങ്ങളുടെ ആവശ്യാനുസരണം ഓരോ ഫീൽഡും മാറ്റിയെടുക്കാം
Catogory
നിങ്ങളുടെ ബിസിനസ് അല്ലങ്കിൽ നിങ്ങൾ നൽകുന്ന സർവീസുകൾ , പ്രൊഡക്ടുകൾ, നിങ്ങളുടെ പ്രൊജെക്ടുകൾ തുടങ്ങിയവ പ്രേദശിപ്പിക്കാം
Scan and view
ഒറ്റ ക്ലിക്കിൽ കാൾ, വഹട്സപ്പ് ,മെയിൽ ചെയ്യാനും , ലൊക്കേഷൻ , സോഷ്യൽ പേജുകൾ പ്രദർശിപ്പിക്കാനും സാധിക്കുന്നു
Live menu
നിങ്ങളുടെ വർക്കുകൾ , ന്യൂസുകൾ , വീഡിയോ തുടങ്ങിയവ ഉൾപ്പെടുത്താം . മറ്റു വെബ്സൈറ്റുകളിലേക്കും മറ്റും ലിങ്ക് ചെയ്യാനും സംവിധാനം