QR Digital business cards
നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള പരമാവധി വിവരങ്ങൾ പ്രദര്ശിപ്പിക്കുന്നതിനോടൊപ്പം ഒറ്റക്ലിക്കിൽ നിങ്ങളെ കോൺടാക്ട് ചെയ്യുക , ഇൻസ്റ്റാഗ്രാം , ഫേസ്ബുക് തുടങ്ങിയ പേജുകൾ സന്ദര്‍ശിക്കുക തുടങ്ങി വ്യത്യസ്ഥ സംവിധാങ്ങളോടെ സ്വയം കൈകാര്യം ചെയ്യാവുന്ന ഡിജിറ്റൽ ബിസിനസ് പ്രൊഫൈൽ
സ്ഥപനത്തിലും മറ്റും പ്രദർശിപ്പിക്കാൻ സാധിക്കുന്ന QR സ്റ്റാൻഡ് സഹിതം
Features
- Edit any time
- Make Social media followers
- Show About your business
- Contact details
- Testimonials
- News/updates
- One-click for WhatsApp/call
- Portfolio
- Video
- Contact form
- Easy share button
- Save VCARD 10 designs/Change any time
- A one-year subscription of synprofile profile maker
Edit design
എപ്പോൾ വേണമെങ്കിലും എഡിറ്റ് ചെയ്യാനും മാറ്റാനും സാധിക്കുന്ന 10 ഡിസൈനുകൾ. നിങ്ങളുടെ ആവശ്യാനുസരണം ഓരോ ഫീൽഡും മാറ്റിയെടുക്കാം
Business details
നിങ്ങളുടെ ബിസിനസ് അല്ലങ്കിൽ നിങ്ങൾ നൽകുന്ന സർവീസുകൾ , പ്രൊഡക്ടുകൾ, നിങ്ങളുടെ പ്രൊജെക്ടുകൾ തുടങ്ങിയവ പ്രേദശിപ്പിക്കാം
Contact details, location
ഒറ്റ ക്ലിക്കിൽ കാൾ, വഹട്സപ്പ് ,മെയിൽ ചെയ്യാനും , ലൊക്കേഷൻ , സോഷ്യൽ പേജുകൾ പ്രദർശിപ്പിക്കാനും സാധിക്കുന്നു
News, portfolio, projects
നിങ്ങളുടെ വർക്കുകൾ , ന്യൂസുകൾ , വീഡിയോ തുടങ്ങിയവ ഉൾപ്പെടുത്താം . മറ്റു വെബ്സൈറ്റുകളിലേക്കും മറ്റും ലിങ്ക് ചെയ്യാനും സംവിധാനം
QR stand
ലിങ്ക് എഡിറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു synQR ടേബിൾ സ്റ്റാൻഡ് നിങ്ങള്‍ക്ക് കൊറിയർ ആയി ലഭിക്കുന്നു. അഡിഷണൽ സ്റ്റാൻഡുകൾ 99 രൂപക്ക് ലഭിക്കും
Sharable vcard
QR ഉപയോഗിച്ച് മാത്രമല്ല അല്ലാതെയും നിങ്ങൾക്കോ കസ്റ്റമർക്കോ നിങ്ങളുടെ ബിസിനെസ്സ് കാർഡ് ഷെയർ ചെയ്യാം
Mini website features
നിങ്ങളുടെ സോഷ്യൽ മീഡിയ ഫോള്ളോവെഴ്സിനെ വർധിപ്പിക്കാനും, ഡിജിറ്റൽ സാദ്ധ്യതകൾ പരമാവധി ഉപയോഗിക്കാനും സാധിക്കുന്നു
Powerful dashboard
അനായാസം എഡിറ്റ് ചെയ്യാവുന്ന ഒരു അഡ്മിൻ പാനൽ ഉപയോഗിച്ചു നിങ്ങൾക്കും പലതും ചെയ്യാനും മാറ്റാനും സാധിക്കും